ആനക്കര: മാങ്ങാട്ടൂര്‍ കൊട്ടാരത്ത് വീട്ടില്‍ പരേതനായ നാരായണന്റെ ഭാര്യ ദേവകിയമ്മ (87) നിര്യാതയായി. മക്കള്‍: ബാലകൃഷ്ണന് (റിട്ട. റെയില്‍വേ, കർണാടക), പത്മനാഭന് (റിട്ട. റെയില്‍വേ ഗോവ), മോഹനന്, പരേതയായ സുശീല. മരുമക്കള്‍: സരോജ ബല്‍ഗാം, ജയ (മുക്കുതല), സിന്ധു മാങ്ങാട്ടൂര്‍, പരേതനായ വാസുദേവന്‍.