പുതുക്കോട്: കമ്മാന്തറ വീട്ടിൽ പരേതനായ മുത്തു ആശാരിയുടെ മകൻ വിജയൻ (57) നിര്യാതനായി. മാതാവ്: മാതു. ഭാര്യ: ബിന്ദു. മക്കൾ: നന്ദു (എസ്.എഫ്.ഐ ഏരിയ ജോ. സെക്രട്ടറി), ബിനീഷ. സഹോദരങ്ങൾ: സാവിത്രി, ഇന്ദിര, പരേതയായ സരോജിനി.