കുമരനല്ലൂർ: കൊഴിക്കര തെക്കെവളപ്പിൽ ഏനി (72) നിര്യാതനായി. ഭാര്യ: ബീവാത്തു. മക്കൾ: സിദ്ദീഖ്, ഷൗകത്ത്, മുഹമ്മദ് അഷ്റഫ് (ദുബൈ), ഷക്കീല, സുഹറ. മരുമക്കൾ: ഷറീന, ജസ്ല, അബ്ദുസ്സലാം, ഉമ്മർ, ഷറീന.