വടക്കഞ്ചേരി: വാക്കോട് പാർവതി (73) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടപ്പൻ. മക്കൾ: കോമളം, ഗോപി, സുരേന്ദ്രൻ. മരുമക്കൾ: സമ്പത്ത്, പ്രീതി, സരിത.