ഒറ്റപ്പാലം: അമ്പലപ്പാറ പുറ്റാനിയിൽ വാസുദേവൻ (54) നിര്യാതനായി. ഭാര്യ: ഉമാദേവി. മക്കൾ: വിപിൻ, ശ്രീരാജ്. മരുമകൾ: വിദ്യ.