കണ്ണമ്പ്ര: കല്ലേരി കുന്നശ്ശേരി വീട്ടിൽ ലക്ഷ്മി അമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ ചാമുഎഴുത്തച്ഛൻ. മക്കൾ: കുഞ്ഞികൃഷ്ണൻ, സേതു, സുന്ദരൻ, അമ്മാളു. മരുമക്കൾ: ശാന്തകുമാരി, ചന്ദ്രിക, ഗിരിജ, വേലായുധൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഐവർമoത്തിൽ.