കൽപറ്റ: ഗൂഡലായിയിൽ താമസിക്കുന്ന റിട്ട. അധ്യാപകൻ വി.ടി. അബ്ദുറഹ്മാൻകുട്ടി (78) നിര്യാതനായി. ഭാര്യ: പായന്തോത്ത് ആയിഷകുട്ടി. മക്കൾ: നജീബ് (പഞ്ചായത്ത് വകുപ്പ്), മുംതാസ് (കൃഷി വകുപ്പ്), നജ്മത്ത് (അധ്യാപിക). മരുമക്കൾ: സുലൈമാൻ (പൊലീസ്), ഹാരിസ് (ബിസിനസ്), ജസീന (വനം വകുപ്പ്).