മീനങ്ങാടി: കൃഷ്ണഗിരി മേപ്പേരിക്കുന്ന് കൊച്ചുപുരക്കൽ പുരവത്ത് (88) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: പരേതയായ അന്നക്കുട്ടി, മേരി, ഏലിയാമ്മ, സാറാക്കുഞ്ഞ്, ജോർജ്, തങ്കച്ചൻ. മരുമക്കൾ: ജോസ്, കുര്യാക്കോസ്, സ്കറിയ, ഏലിയാമ്മ, സിജി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മീനങ്ങാടി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൽസ് കത്തീഡ്രൽ പള്ളിസെമിത്തേരിയിൽ.