മാനന്തവാടി: കുറുക്കൻമൂല പരേതരായ മറ്റപ്പള്ളി മാണി-റോസ ദമ്പതികളുടെ മകൻ ടോമി (49) നിര്യാതനായി. സഹോദരങ്ങൾ: ജോസ്, വർഗീസ്, ജോസഫ്, മാത്യു, മോളി, ബേബി, പരേതനായ തമ്പി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പടമല സെന്റ് അൽഫോൺസ പള്ളി സെമിത്തേരിയിൽ.