ആലത്തൂർ: ചിറ്റിലഞ്ചേരി പാട്ട നൊച്ചിക്കാട്ടിൽ പഴനിമല (88) നിര്യാതനായി. ഭാര്യ: പരേതയായ വള്ളിയമ്മ. മക്കൾ: സൗഭാഗ്യവതി, ശാന്തി, ഗിരീഷ് കുമാർ.