എരിമയൂർ: ചാരുപടി വീട്ടിൽ സെയ്ത് മുഹമ്മദ് (68) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: മുഹമ്മദ് ഫെബിൻ, ഫെബീന, സഫീന. മരുമക്കൾ: മുഹമ്മദ് അലി, മൻസൂർ, മുബീന.