പാലക്കാട്: കിഴക്കേ വെണ്ണക്കരയിലെ കുഞ്ഞിമോൻ (70) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: സജില, സജീർ, ഫാത്തിമ, മുഹമ്മദ് റാഫി. മരുമക്കൾ: അക്ബർ ബാഷ, അനിൽ റഹ്മാൻ. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് കള്ളിക്കാട് ഖബർസ്ഥാനിൽ.