പട്ടാമ്പി: കൊപ്പം എറയൂര്‍ കോടേങ്കില് വെട്ടത്ത് പത്മിനി അമ്മ (83) നിര്യാതയായി. മക്കള്‍: ജിനചന്ദ്രന് (സെക്രട്ടറി, പരുതൂര്‍ ഗ്രാമപഞ്ചായത്ത്), സച്ചിദാനന്ദന് (മണി), ശാലിനി (പട്ടാമ്പി സഹകരണ ബാങ്ക്). മരുമക്കള്‍: ബബിത (അലനല്ലൂര്‍), ബീന (ഇരിമ്പിളിയം), അരുണ്‍കുമാര്‍. സംസ്കാരം ബുധനാഴ്ച രാവിലെ 10ന്.