ആനക്കര: പൂക്കറത്തറ പള്ളിക്ക് സമീപം താമസിക്കുന്ന തൊഴുത്തിങ്ങല്‍ കുഞ്ഞുട്ടി (74) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: അഷ്റഫ്, ഹസീന, ഹാരിസ്, റഷീദ്, സക്കീന. മരുമക്കള്‍: വി.കെ. മമ്മു (മാനു കുമരനെല്ലൂര്‍), കുഞ്ഞുമരക്കാര്‍, സമീറ, ഹസീന, ഷഹര്ബാന്.