കല്ലേലിഭാഗം: പടിഞ്ഞാറെ വീട്ടിൽ ഗോപിനാഥൻ (80-റിട്ട. സൂപ്രണ്ട് കൃഷി വകുപ്പ്) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ശോഭ, ഗോപകുമാർ (ടെക്നോപാർക്ക്, തിരുവനന്തപുരം). മരുമക്കൾ: ഗിരീന്ദ്രബാബു (റിട്ട. എക്സിക്യൂട്ടിവ് എൻജിനീയർ, കെ.എസ്.ഇ.ബി), ആർ.എസ്. ഗംഗ (എക്സിക്യൂട്ടിവ് എൻജിനീയർ തിരുവനന്തപുരം നഗരസഭ). സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന്.