ആയൂർ: തെങ്ങുംപണയിൽ വീട്ടിൽ തങ്കച്ചൻ ഏലിയാസ് (81) നിര്യാതനായി. ഭാര്യ: റോസമ്മ (അമ്പലംകുന്ന് കളീലഴികത്ത് കുടുംബാംഗം). മക്കൾ: അലക്സ് തങ്കച്ചൻ, ജോസ് തങ്കച്ചൻ (അധ്യാപകൻ, സെന്റ് ഗൊരേറ്റി സ്കൂൾ പുനലൂർ), റോയി തങ്കച്ചൻ (സയന്റിസ്റ്റ് ഐ.എസ്.ആർ.ഒ തിരുവനന്തപുരം). മരുമക്കൾ: സ്നോബ അലക്സ്, സ്വപ്ന ജോസ്, സിനി റോയി.