എഴുകോൺ: കാരുവേലിൽ ആനന്ദഭവനിൽ റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ ഡബ്യു.എച്ച്. വിൽസൻ (76) നിര്യാതനായി. ഭാര്യ: മേഴ്സി വിൽസൻ. മക്കൾ: സുനി ഷാജി, മിനി ഡി. തോമസ് (എൽ.എം.എസ് ഹോസ്പിറ്റൽ, കുണ്ടറ). മരുമക്കൾ: ഷാജി ജോൺ (ദുബൈ), ഡെനിൽ തോമസ്. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് മാറനാട് ഹോളി ട്രിനിറ്റി സി.എസ്.ഐ സെമിത്തേരിയിൽ.