എഴുകോൺ: നെടുമ്പായിക്കുളം മാടൻവിള വീട്ടിൽ സാറാമ്മ (96) നിര്യാതയായി. ഭർത്താവ്: പരേതനായ പൊടിയൻ. മക്കൾ: മോളമ്മ, ജോർജ്, കുഞ്ഞുമോൻ, പൊന്നമ്മ, ലീലാമ്മ, പരേതനായ രാജു. മരുമക്കൾ: സുശീല, പരേതനായ ശാമുവേൽ, പരേതനായ സാറാമ്മ, പരേതനായ സാംസൺ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ആറുമുറിക്കട ശാലേം മാർത്തോമ പള്ളി സെമിത്തേരിയിൽ.