തേവള്ളി: കല്ലിടാന്തിയിൽ പാലസ് നഗർ 143 രാജ് ഭവനിൽ പി. ശിവാനന്ദൻ (95) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: പരേതയായ പ്രസന്നകുമാരി, ശിവപ്രസാദ്, രാജേന്ദ്രപ്രസാദ്, രാജ്മോഹൻ (സി.പി.എം കൊല്ലം ഏരിയ കമ്മിറ്റി അംഗം, മുൻ നഗരസഭ കൗൺസിലർ കുരീപുഴ വെസ്റ്റ് ഡിവിഷൻ). മക്കൾ: പരേതനായ സുധീന്ദ്രൻ, അനിത പ്രസാദ്, ഷീല പ്രസാദ്, മിനി രാജ്മോഹൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മുളങ്കാടക്കം ശ്മശാനത്തിൽ.