പരവൂർ: തിരുവനന്തപുരം ചാക്ക കരിക്കകം ജതാ ഭവനിൽ പരേതനായ ബാഹുലേയന്റെ മകൻ ജയരാജ് (59) കോട്ടപ്പുറം തൂവലിൽ (അമ്പലത്തുംവീട്) നിര്യാതനായി. ഭാര്യ: തുളസി (എസ്.എൻ.വി ബാങ്ക്). മക്കൾ: ശ്രീക്കുട്ടൻ, സൂരജ്. സഞ്ചയനം ശനിയാഴ്ച രാവിലെ ഏഴിന്.