ഓച്ചിറ: വയനകം ഇന്ദ്രപ്രസ്ഥാനത്തിൽ പരേതനായ ചന്ദ്രൻ പിള്ളയുടെ ഭാര്യ സുഭദ്രാമ്മ (64) നിര്യാതയായി. മക്കൾ: ശ്രീലക്ഷ്മി, ആശാ ലക്ഷ്മി. മരുമകൻ: ദ്വാരക നാഥൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.