പത്തനാപുരം: പൊലീസ് സ്റ്റേഷന് സമീപം ആലവിള അഫീഫ മൻസിൽ പരേതനായ അബ്ദുൽ സമദിന്റെ (വാമനപുരം) ഭാര്യ ബീവി അമ്മ (74) നിര്യാതയായി. മക്കൾ: സീനത്ത്, മുജീബ് റഹ്മാൻ, നൂർജഹാൻ (സിവിൽ പൊലീസ് ഓഫിസർ പത്തനാപുരം പൊലീസ് സ്റ്റേഷൻ). മരുമക്കൾ: ഷെരീഫ്, ജാസ്മിൻ, ബിജു.