കുണ്ടറ: പടപ്പക്കര പള്ളിവിള വീട്ടില്‍ അലോഷ്യസ് (79) നിര്യാതനായി. ഭാര്യ: പരേതയായ റോസമ്മ. മക്കള്‍: ജോളി (എക്സ് സര്‍വിസ് ലീഗ് പടപ്പക്കര യൂനിറ്റ് സെക്രട്ടറി, എന്‍.സി.സി കൊല്ലം), ഷാജി (മറൈന്‍ സര്‍വേ നീണ്ടകര), മിനി, ബിജു (പാസ്റ്റര്‍, നാന്തിരിക്കല്‍). മരുമക്കള്‍: സുജാത, ലാലി, വില്സന്, ഗ്രേസി. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് പടപ്പക്കര ഐ.പി.സി ചര്‍ച്ച് സെമിത്തേരിയിൽ.