ആലത്തൂർ: കാവശ്ശേരി കഴനി തെക്കേപ്പാട്ട് വീട്ടിൽ രാമകൃഷ്ണനെഴുത്തച്ഛൻ (98) നിര്യാതനായി. കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഭാര്യ: പരേതയായ നാകുഅമ്മ (നാഗമ്മ). മക്കൾ: വത്സലകുമാരി (ക്ഷീര സംഘം ജീവനക്കാരി), സുരേഷ് കുമാർ (അധ്യാപകൻ, നെച്ചൂർ എ.എം.എ.യു.പി സ്കൂൾ), പരേതനായ സതീഷ് കുമാർ (സുന്ദരൻ). മരുമക്കൾ: രാമൻകുട്ടി, ജയലക്ഷ്മി.