ആനക്കര: കപ്പൂർ മക്കാട്ടിൽ ശിവദാസന്റെ ഭാര്യ സുനന്ദ (52) നിര്യാതയായി. മക്കൾ: അനൂപ്, അഞ്ജലി, ആശ. മരുമക്കൾ: മൃദുല, ശ്രീരാജ്. സംസ്കാരം വ്യാഴാഴ്ച രാവിലെ വീട്ടുവളപ്പിൽ.