വണ്ടാഴി: വണ്ടാഴി പ്രഭാത് വായനശാല പ്രസിഡന്റ് കൂത്തനി വീട്ടിൽ ചന്ദ്രൻ (67) നിര്യാതനായി. റിട്ട. പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ് ജീവനക്കാരനായിരുന്നു. ഭാര്യ: ഓമന. മക്കൾ: ജിഷ, നിഷ, ജിനീഷ്, ജ്യോതിഷ്. മരുമക്കൾ: സന്തോഷ്, ശശി, ജിൻഷ. സഹോദരങ്ങൾ: സുഭദ്ര കേശവൻ, രാധാകൃഷ്ണൻ, പരേതനായ സുദേവൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.