ഓച്ചിറ: തഴവ കുതിരപ്പന്തി മുല്ലശ്ശേരി ജങ്ഷന് സമീപം അനീഷ് ഭവനത്തിൽ പരേതനായ നാണുവിന്റെ ഭാര്യ ദേവകിക്കുട്ടി (89) നിര്യാതയായി. മക്കൾ: സതീശൻ (റിട്ട. മിലിട്ടറി), രാജമ്മ, രാജേന്ദ്രൻ, പരേതരായ വിജയമ്മ, വിജയൻ. മരുമക്കൾ: വാസവൻ, രോഹിണിക്കുട്ടി, സുധർമ, കൈരളി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.