ശാസ്താംകോട്ട: ശൂരനാട് തെക്ക് പെരുങ്ങാടി താന്നിക്കവിള തെക്കതിൽ കുഞ്ഞുകൃഷ്ണപിള്ളയുടെ ഭാര്യ ശാന്തമ്മയമ്മ (81) നിര്യാതയായി. മക്കൾ: പ്രസന്നൻ പിള്ള, പ്രസാദൻ പിള്ള, വിശ്വനാഥൻപിള്ള, പ്രസന്നകുമാരി, രാജശേഖരൻ പിള്ള, ഓമനക്കുട്ടൻ പിള്ള, പ്രമീള. മരുമക്കൾ: മിനികുമാരി, ശ്രീദേവി, ശ്രീലേഖ, രാജൻ പിള്ള, ദീപ, ശ്രീജ, രഘുനാഥൻ പിള്ള. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.