ഉമയനല്ലൂർ: അണ്ടിവിളവീട്ടിൽ പരേതനായ ബഷീർകുട്ടിയുടെ ഭാര്യ റഷീദാബീവി (68) നിര്യാതയായി. മക്കൾ: മാജിതാബീവി, ബാഷിദ ബീവി, അനസുദ്ദീൻ, സിദ്ദീഖ്. മരുമക്കൾ: അബ്ദുറഹീം (ലുലു പർദ), സലീം (മൂലക്കട), റസിയ അനസ്, ഷെമീഹ.