ചവറ: തെക്കുംഭാഗം കിഴക്കുംമുറി പടിഞ്ഞാറ്റതിൽ (ഉത്രം ഹൗസ്) കാവനാട് കൊയിലാപ്പിൽ പരേതരായ രാമചന്ദ്രൻപിള്ളയുടെയും വനജാക്ഷിയമ്മയുടെയും മകൻ കുഞ്ഞുമോൻ (51) നിര്യാതനായി. ഭാര്യ: രാജി. മകൻ: വിഷ്ണു. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.