ശാസ്താംകോട്ട: കാരാളിമുക്ക് കോവൂർ ചിറ്റേഴത്ത് വീട്ടിൽ (നീലാംബരി) പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ വിജയലക്ഷ്മിപിള്ള (82) നിര്യാതയായി. മക്കൾ: സീതാലക്ഷ്മിപിള്ള, പരേതനായ സജുകുമാർ, ജയലക്ഷ്മി പിള്ള, ഗോപകുമാർ, ദിലീപ് കുമാർ. മരുമക്കൾ: ഗോപിനാഥൻപിള്ള, അനിത, മുരുകപ്പൻപിള്ള, ഷീജ, മിനി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.