ചുള്ളിയോട്: കുറുക്കൻകുന്ന് കാവനാൽ പൗലോസ് (പാലു-62) നിര്യാതനായി. ഭാര്യ: ആൻസി. മക്കൾ: അനു, ബേസിൽ. മരുമകൻ: അബി. സഹോദരങ്ങൾ: ജോസ് (കുട്ടൻ), ഡാനിയൽ, ശാന്ത, ലീല. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് താളൂർ സെന്റ് മേരീസ് യാക്കോബായ ചർച്ച് സെമിത്തേരിയിൽ.