കുറ്റിച്ചിറ: പറിങ്കിമാംവിള വീട്ടിൽ ഷംസുദ്ദീൻ (77) നിര്യാതനായി. ഭാര്യ: പാത്തുമ്മാകുഞ്ഞ്. മക്കൾ: നാസിമുദ്ദീൻ, നവാസ്, സജീന, സുധീർ. മരുമക്കൾ: നദീറ ബീവി, ശോഭിത, ഷാജഹാൻ, ഷെമി. ഖബറക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് സിയാറത്തുംമൂട് ജമാഅത്ത് ഖബർസ്ഥാനിൽ.