മുള്ളിക്കാല: കാരുണ്യനഗർ 19 രാജ് ഭവനിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ജെ. സരസമ്മ (84) നിര്യാതയായി. മക്കൾ: ലീല, മണി (റിട്ട. ജെ.എസ് പി.ഡബ്യു.ഡി), ഡോ. എസ്. ലതാകുമാരി (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, മൃഗസംരക്ഷണ വകുപ്പ്), ഷീല (അസി. ഡയറക്ടർ കൃഷിവകുപ്പ്, ആലത്തൂർ). മരുമക്കൾ: പരേതനായ ബി. രാജു, ബി. രാജു (റിട്ട. അസോ. പ്രഫ.), കെ. ഷാജി (റിട്ട. ജോയന്റ് ഡയറക്ടർ). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 1.30ന് വീട്ടുവളപ്പിൽ.