തിരുമുല്ലവാരം: മനയിൽകുളങ്ങര എം.ആർ.എ -63, ശാന്തിനി ഭവനിൽ എൻ. ജനാർദനൻപിള്ള (88) നിര്യാതനായി. ഭാര്യ: എസ്. വിജയകുമാരി. മക്കൾ: ശാന്തിനി, ശാലിനി, സതീഷ്. മരുമക്കൾ: ബാബുരാജൻ നായർ, വേണുഗോപാൽ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.