കരുനാഗപ്പള്ളി: കോഴിക്കോട് മേക്ക് വലിയത്ത് പുത്തന്‍വീട്ടില്‍ പരേതനായ ദിവാകരന്റെ ഭാര്യ സരസ്വതി (74) നിര്യാതയായി. മക്കള്‍: ഓമനക്കുട്ടന്, പരേതയായ സിന്ധു, പരേതനായ ബിജു, ബിനു. മരുമക്കള്‍: കുമാരി, രാജന്, ഹരിലക്ഷ്മി (കെ.എസ്.എഫ്.ഇ). സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.