കൊല്ലം: കടപ്പാക്കട 58-ബി എസ്.എസ് ഭവനിൽ ജി. സുലേഖ (56) നിര്യാതയായി. ഭര്‍ത്താവ്: സുരേഷ് ബാബു. മക്കള്‍: ഷിനു, ഷിജു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് പോളയത്തോട് ശ്മശാനത്തില്‍. സഞ്ചയനം ചൊവ്വാഴ്ച.