കരുനാഗപ്പള്ളി: ആലുംകടവ് ആലപ്പാട് കുറ്റീത്തറയിൽ പരേതനായ തങ്കപ്പന്റെയും സുമതിയുടെയും മകൾ ഇന്ദിര (63) നിര്യാതയായി. സഹോദരങ്ങൾ: അമ്മിണി, പരേതനായ അശോകൻ, അരുണൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.