കൊല്ലം: തേവള്ളിയിൽ വയലിൽ വീട്ടിൽ പരേതനായ ബാവാ കുഞ്ഞിന്റെ (പള്ളിക്കാടൻ) മകൻ ബി.എ. റഹീം (65) നിര്യാതനായി. ചാത്തിനാംകുളം പോക്കർ മുക്കിലാണ് വീട്. ഭാര്യമാർ: പരേതയായ നൂർജഹാൻ, സലീന. മക്കൾ: ഈസ റഹിം, മൂസ റഹിം. മരുമക്കൾ: ബെർസി ഈസ, ഫാത്തിമ മൂസ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ10ന് സിയാറത്തുംമൂട് ജൂമാമസ്ജിദ് ഖബർസ്ഥാനിൽ.