പനമരം: പച്ചിലക്കാട് ഭഗവതി പടിക്കൽ വീട്ടിൽ ഗോപാലകൃഷ്ണൻ (73) നിര്യാതനായി. പനമരം കീഞ്ഞ് കടവിലെ രാഷ്ട്രീയ- സാമൂഹിക പ്രവർത്തകനായിരുന്നു. ഭാര്യ: വനജ. മക്കൾ: മിനി, മനോജ്, മഹേഷ് (സി.പിഐ പനമരം ലോക്കൽ സെക്രട്ടറി). മരുമക്കൾ: ശിവദാസ്, രോഹിണി, രോഷ്നി.