ആലത്തൂർ: പഴമ്പാലക്കോട് ചോലപറമ്പില് പരേതനായ കറുപ്പുണ്ണിയുടെ മകന് വിനോദ് കൃഷ്ണന് (51) നിര്യാതനായി. മാതാവ്: തങ്കം. ഭാര്യ: ഷീജ. മക്കള്: വൃന്ദ കൃഷ്ണന്, വിന്ന്യ കൃഷ്ണന്. സഹോദരന്: ഉണ്ണികൃഷ്ണന്.