പത്തിരിപ്പാല: റിട്ട. ഡെപ്യൂട്ടി തഹസിൽദാർ മണ്ണൂർ കിഴക്കുംപുറം പഴയപീടികക്കൽ അബ്ദുൽ റഹിമാൻ (മുത്തുട്ടി -73) നിര്യാതനായി. മണ്ണൂർ ഞാറക്കോട് മഹല്ല് സെക്രട്ടറി, ട്രഷറർ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ജമീല. മക്കൾ: ഷെബി റഹിമാൻ, നദിയ. മരുമക്കൾ: നസീർ നെന്മാറ, ഷെമീന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് ഞാറക്കോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.