ചെർപ്പുളശ്ശേരി: നെല്ലായ ഇരുമ്പാലശ്ശേരി വെള്ളോട്ടുകുർശ്ശി പരേതനായ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (78) നിര്യാതയായി. മക്കൾ: മുഹമ്മദ്, മൊയ്തീൻ കുട്ടി, സുഹ്റ, ഇബ്രാഹിം, ഉമ്മർ, ആയിഷ, സക്കീന, ഫാത്തിമ, പരേതയായ ഖദീജ. മരുമക്കൾ: മൊയ്തീൻ, സഫിയ്യ, മുസ്തഫ, ആസ്യ, ഷാഹിന, നസീമ.