കൽമണ്ഡപം: പ്രകാശ് ഹൗസിൽ പരേതനായ ഫക്കീർ മൗലവിയുടെ മകൻ റിട്ട. വില്ലേജ് ജീവനക്കാരൻ അബ്ദുൽ നസീർ (74) നിര്യാതനായി. മക്കൾ: ഫസിലുള്ള, ബുഷറ, ഫൗസിയ. മരുമക്കൾ: സലീം, മുഹമ്മദ് റഫീഖ്, ഫർസാന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് മുക്രംകാട് പള്ളി ഖബർസ്ഥാനിൽ.