ഷൊർണൂർ: ചുടുവാലത്തൂർ മൈത്രി നഗർ രാമനിലയത്തിൽ വി.ആർ. ദിനേശൻ (54) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. മകൻ: ദീപക്. സഹോദരങ്ങൾ: സുരേഷ്, പ്രകാശ്, സതീശൻ, സുനന്ദ, രാധിക, ബിന്ദു.