കുമരനെല്ലൂര്‍: കൊഴിക്കര കിഴക്കേകുന്ന് വെട്ടുകാട്ടില്‍ അബ്ദുല്‍ ഖാദിര്‍ (76) നിര്യാതനായി. ഭാര്യമാര്‍: ഫാത്തിമ, ടി.കെ. ഫാത്തിമ. മക്കള്‍: മുഹമ്മദ്കുട്ടി (ദുബൈ), സൈദ് (ഖത്തര്‍), മൊയ്തീന്‍കുട്ടി, ഹൈദ്രസ് അല്‍ ഹസനി (എസ്.വൈ.എസ് കൊഴിക്കര യൂനിറ്റ് പ്രസിഡന്റ്), ആയിഷക്കുട്ടി, റംല, റിയാസ്. മരുമക്കള്‍: ഹസീന, സമീറ, സഹീറ, മറിയക്കുട്ടി, അബ്ദുറഷീദ് ചിറ, നൗഷാദ് ചിയാന്നൂര്, ഉബൈദ.