കോയമ്പത്തൂർ: കുനിയമുത്തൂർ പ്രിൻസ് അവന്യൂവിൽ താമസിച്ചിരുന്ന മുഹമ്മദ് ഇഖ്ബാൽ (62) നിര്യാതനായി. ഭാര്യ: താഹിറ. മക്കൾ: ഷിബില, ഷിഫാനത്ത്. മരുമക്കൾ: ജാഫർ, യാസർ, റഹ്മാൻ.