കൊല്ലങ്കോട്: ചിക്കണാമ്പാറ ബൈത്തുൽ മരക്കാർ വീട്ടിൽ പരേതനായ ചെല്ലത്താ മരക്കാരുടെ ഭാര്യ സഫിയ ഉമ്മ (70) നിര്യാതയായി. മക്കൾ: മുഹമ്മദ് ശരീഫ് ഹാജി, സെയ്ദ് യൂസുഫ്, സെയ്ദ് ഇബ്രാഹിം, സഹർബാനു, ജെറിന, മിസ്രിയബാനു. മരുമക്കൾ: മുഹമ്മദ് ഗനി, ഷാഹുൽ ഹമീദ്, സഹബുദ്ദീൻ, റമീജ, വഹീദ, നിസാന. ഖബറടക്കം ശനിയാഴ്ച രാവിലെ 11ന് ആനമാറി ഖബർസ്ഥാനിൽ.