ഷൊർണൂർ: മുണ്ടായ നടുവീട്ടിൽ നിത്യാനന്ദൻ (51) നിര്യാതനായി. ഭാര്യ: റെജി. മക്കൾ: അനഘ, അയന.