അകത്തേത്തറ: തെക്കേത്തറ വെള്ളാട്ട് വീട്ടിൽ ഏമൂരി നേത്യാർ (83) നിര്യാതയായി. ഭർത്താവ്: പരേതനായ കുളത്തിങ്കൽ വീട്ടിൽ വേണുഗോപാല മേനോൻ. മക്കൾ: അംബിക, രവീന്ദ്രൻ, ശശികല. മരുമക്കൾ: പാർവതി, രാമദാസ്, പരേതനായ രാമൻകുട്ടി.